വട്ടേക്കാട്: ആലംപറന്ബ് പള്ളിക്ക് അടുത്ത് താമസിക്കുന്ന പായിക്കാരന്‍ മമ്മുട്ടിക്ക മരണപെട്ടു ഖബറടക്കം വട്ടേക്കാട് പള്ളിയില്‍ നടക്കും. മക്കള്‍ ബഷീര്‍,ഷാഹു, നൂറു ,ഇല്യാസ്,അബ്ബാസ്,സുബൈദ,ഉമൈവ,നെജുമ,സുലു.
വട്ടേക്കാട്: ആലുമ്പരമ്പ് പള്ളിക്ക് അടുത്ത് താമസിക്കുന്ന പരേതനായ പായിക്കാരന്മാമുട്ടിക്കയുടെ പേരിലുള്ള മയ്യിത്ത് നമസ്കാരം വെള്ളിയാഴ്ച ജുമുഅക്ക് ശേഷം ദോഹബിസ്മില്ലാ
പള്ളിയിൽ വെച്ച് നടക്കുന്നു.... ദോഹയിലുള്ള മുഴുവൻ സഹോദരങ്ങളും കൂട്ടുകാരൊത്ത്പങ്കെടുക്കുക ... എല്ലാവരെയും അറിയിക്കുക .... അള്ളാഹു അദ്ദേഹത്തിനും നമ്മളിൽ നിന്ന്മരണപെട്ടുപോയ എല്ലാവര്ക്കും മഗ്ഫിരത് പ്രധാനം ചെയ്യുമാറാകട്ടെ…
No comments:
Post a Comment