വട്ടേക്കാട് ആലുംപറമ്പ് പള്ളിക്ക് വടക്ക് വശം താമസിക്കുന്ന പരേതനായ ശംസുദ്ധീൻ മുസ്ലിയാരുടെ (മംഗളോദയം വൈദ്യശാല)ഭാര്യയും ജലീൽ ദാരിമിയുടെ മാതാവുമായ കയ്യ മോൾ എന്നവർ അൽപ സമയം മുമ്പ് 11/06/2019 ന് മരണപെട്ട വിവരം അറീക്കുന്നു പരേതക്ക് മഗ്ഫിറത്തിന്ന് വേണ്ടി ദു:അ ചെയ്യുവാൻ അഭ്യർത്ഥിക്കുന്നു,
20141117

മൂന്നാം കല്ല്‌ പാലത്തി നടുത്ത് കനോലി കനാലില്‍ ഒരു ശവം കണ്ടത്തി


വട്ടേക്കാട് : മൂന്നാം കല്ല്‌ പാലത്തി നടുത്ത് കനോലി കനാലില്‍ ഒരു ശവം കണ്ടത്തി കൂടുതല്‍ വിവരം അറിഞട്ടില്ല.
വട്ടേക്കാട് വന്നു താമസിക്കുന്ന ലോട്ടറി വില്പനക്കാരനായ അസീസ് ക്കാടെ മകനാണ് മൂന്നാം കല്ല്‌ പെട്രോള്‍ പമ്പ് ഇല്‍ ജോലി ചെയ്യ്തു വരികയാണ്‌ കൂടുതല്‍ അറിഞ്ഞാല്‍ അപ്ഡേറ്റ് ചെയ്യുന്നതാണ്‌

No comments:

Post a Comment

Enter your email address:

Delivered by www.vattekkad.com

കൂടുതല്‍ വായിക്കാന്‍