വട്ടേകാട് :പി .വി ആലിക്ക ഇന്ന് ( 3/5/2016) ന് മരണപ്പെട്ടു,
20170207

Blood donantion Camp Dubai

ദുബായ് : പോഗ്രസ്സീവ് ചാവക്കാടിന്‍റെ നേതൃത്വത്തില്‍   ദുബായ് ലത്തീഫാ ഹോസ്പിറ്റലിൽ വെച്ച്  ബ്ലഡ് ഡൊണേഷൻ ക്യാമ്പ് നടത്തുന്നു. 10-02-2017 (വെള്ളിയാഴ്ച്ച) രാവിലെ 11.30ന്  ക്യാമ്പ് ആരംഭിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു. പ്രവാസികള്‍ അവസരം ഉപയോഗപ്പെടുത്തണമെന്ന് ഭാരവാഹികള്‍ അഭ്യര്‍ഥിച്ചു.

No comments:

Post a Comment

Enter your email address:

Delivered by www.vattekkad.com

കൂടുതല്‍ വായിക്കാന്‍