വട്ടേക്കാട് ആലുംപറമ്പ് പള്ളിക്ക് വടക്ക് വശം താമസിക്കുന്ന പരേതനായ ശംസുദ്ധീൻ മുസ്ലിയാരുടെ (മംഗളോദയം വൈദ്യശാല)ഭാര്യയും ജലീൽ ദാരിമിയുടെ മാതാവുമായ കയ്യ മോൾ എന്നവർ അൽപ സമയം മുമ്പ് 11/06/2019 ന് മരണപെട്ട വിവരം അറീക്കുന്നു പരേതക്ക് മഗ്ഫിറത്തിന്ന് വേണ്ടി ദു:അ ചെയ്യുവാൻ അഭ്യർത്ഥിക്കുന്നു,
20100120

32 വര്‍ഷത്തെ പ്രവാസ ജീവിതം മതിയാക്കി നാട്ടിലേയ്ക്ക് മടങ്ങുന്ന അറക്കല്‍ ഹംസ ഹാജിക്ക് യാത്രയപ്പ്


32 വര്‍ഷത്തെ പ്രവാസ ജീവിതം മതിയാക്കി നാട്ടിലേയ്ക്ക് മടങ്ങുന്ന വട്ടേക്കാട് പ്രവാസി വെല്‍ഫെയര്‍ ട്രസ്റ്റ് ചെയര്‍മാന്‍ അറക്കല്‍ ഹംസ ഹാജിക്ക് വട്ടേക്കാട് മഹല്‍ കമ്മറ്റിയുടേയും വെല്‍ഫെയര്‍ ട്രസ്റ്റിന്‍റ്റേയും സംയുക്താഭിമുഖ്യത്തില്‍ നടത്തിയ യാത്രയപ്പ് യോഗത്തില്‍ രക്ഷാധികാരി ആര്‍ എന്‍ .അബ്ദുള്‍ഖാദര്‍ ഹാജി കമ്മറ്റിയുടെ ഉപഹാരം നല്‍കുന്നു.

കമന്റ്‌ ആയി നിങ്ങള്‍കും ആശംസകള്‍ നേരാം


Hamza arakkal   Tel: 00971505710679

3 comments:

സക്കാഫ് vattekkad said...

വട്ടേക്കാട് നെറ്വോകിന്റെ ഉന്നമനത്തിനായി പ്രവര്‍ത്തിച്ച താങ്കള്‍ക്ക് ആശംസകളോടെ വട്ടേക്കാട് നെറ്റ്വര്‍ക്ക്‌ ..... നാട്ടില്‍ നിന്നും ഇനിയും വട്ടേക്കാട് നെറ്റ്‌വര്‍ക്ക് ന് ഹംസക്കാടെ സഹായം ഉണ്ടാകുമന്ന്‍ പ്രതീഷിക്കുന്നു

Unknown said...

we wish Mr.Hamza Haji, who is returning to kerala after winding up the 32 years of pravasi life, a happy journey. by Nowshad arakkal &nowshaja nowshad,nowfala nowshad&nahla nowshad&noora nowshad,from Abudhabi

Unknown said...

പ്രിയസുഹുര്‍ത്തുക്കളെ,
തീര്‍ച്ചയായും നാളെ നിങ്ങളും ജന്‍മനാട്ടിലേയ്ക്ക്
തന്നെ മടങ്ങേണ്‍ടവരാണ്
ആ മടക്കം സന്തോഷകരമായ
വിധത്തില്‍ ആയിരിക്കട്ടെ എന്ന് അശംസിക്കുന്നു
വെറും കയ്യോടെയുള്ള ഒരു തിരിച്ചു പോക്ക്
നമ്മുടെ കുടുംബത്തിനു മാത്രമല്ല
നാടിനു പോലും താങ്ങാന്‍ കഴിയാത്തതാണ്
അതുകൊണ്‍ട് ഇന്നു തന്നെ ഒരു പ്രതിജ്ഞ എടുക്കുക
സ്വന്തമായ ഒരു സംപാദ്യ പദ്ധതിയെ കുറിച്ച്....
സഹായത്തിന്,
പ്രവാസി വെല്‍ഫെയര്‍ ട്രസ്റ്റ്
എന്നും നിങ്ങളോടൊപ്പമുണ്‍ട് ....
സ്നേഹത്തോടെ വിട പറയുന്നു....
ഹംസ അറക്കല്‍. അബൂദാബി

Post a Comment

Enter your email address:

Delivered by www.vattekkad.com

കൂടുതല്‍ വായിക്കാന്‍