വട്ടേക്കാട് ആലുംപറമ്പ് പള്ളിക്ക് വടക്ക് വശം താമസിക്കുന്ന പരേതനായ ശംസുദ്ധീൻ മുസ്ലിയാരുടെ (മംഗളോദയം വൈദ്യശാല)ഭാര്യയും ജലീൽ ദാരിമിയുടെ മാതാവുമായ കയ്യ മോൾ എന്നവർ അൽപ സമയം മുമ്പ് 11/06/2019 ന് മരണപെട്ട വിവരം അറീക്കുന്നു പരേതക്ക് മഗ്ഫിറത്തിന്ന് വേണ്ടി ദു:അ ചെയ്യുവാൻ അഭ്യർത്ഥിക്കുന്നു,
20080930

പോസ്റ്റുകളുടെ ഉപയോഗം അനുവദീക്കുന്നു

പോസ്റ്റുകളുടെ ന്യായമായ ഉപയോഗം അനുവദീക്കുന്നു അതില്‍ എതിര്‍പ്പ് ഇല്ല.

1 comment:

Santhosh said...

സക്കാഫേ,

ഞാന്‍ മൈക്രോസോഫ്റ്റില്‍ ജോലിചെയ്യുന്നവനായതിനാലാണു്‌ എന്‍റെ ബ്ലോഗില്‍ “ഈ ബ്ലോഗിലെ അഭിപ്രായങ്ങള്‍ എന്‍റേതു മാത്രമാണു്; അവ മൈക്രോസോഫ്റ്റിന്‍റെ അഭിപ്രായങ്ങളല്ല” എന്നെഴുതി വച്ചതു്. എഴുതിയതിന്‍റെ ഉദ്ദേശം വിശദീകരിച്ചെന്നു മാത്രം.

Post a Comment

Enter your email address:

Delivered by www.vattekkad.com

കൂടുതല്‍ വായിക്കാന്‍