വട്ടേക്കാട് ആലുംപറമ്പ് പള്ളിക്ക് വടക്ക് വശം താമസിക്കുന്ന പരേതനായ ശംസുദ്ധീൻ മുസ്ലിയാരുടെ (മംഗളോദയം വൈദ്യശാല)ഭാര്യയും ജലീൽ ദാരിമിയുടെ മാതാവുമായ കയ്യ മോൾ എന്നവർ അൽപ സമയം മുമ്പ് 11/06/2019 ന് മരണപെട്ട വിവരം അറീക്കുന്നു പരേതക്ക് മഗ്ഫിറത്തിന്ന് വേണ്ടി ദു:അ ചെയ്യുവാൻ അഭ്യർത്ഥിക്കുന്നു,
20090322

നബിദിന സമ്മാന വിതരണം


വട്ടെക്കാട് മഹല്ല് നബിദിന മത്സര വിജയികള്‍ക്കുള്ള സമ്മാന വിതരണം

അബൂദാബി കമ്മറ്റിയുടെ ഉപഹാരം
ഇസ്മായില്‍. പി.ക്കെ നല്‍കുന്നു

അബൂദാബി കമ്മറ്റിയുടെ ഉപഹാരം ഹാരിസ് നല്‍കുന്നു
അബൂദാബി കമ്മറ്റിയുടെ ഉപഹാരം പീ.ടി.ഹമീദ് നല്‍കുന്നു

No comments:

Post a Comment

Enter your email address:

Delivered by www.vattekkad.com

കൂടുതല്‍ വായിക്കാന്‍