വട്ടേക്കാട് ആലുംപറമ്പ് പള്ളിക്ക് വടക്ക് വശം താമസിക്കുന്ന പരേതനായ ശംസുദ്ധീൻ മുസ്ലിയാരുടെ (മംഗളോദയം വൈദ്യശാല)ഭാര്യയും ജലീൽ ദാരിമിയുടെ മാതാവുമായ കയ്യ മോൾ എന്നവർ അൽപ സമയം മുമ്പ് 11/06/2019 ന് മരണപെട്ട വിവരം അറീക്കുന്നു പരേതക്ക് മഗ്ഫിറത്തിന്ന് വേണ്ടി ദു:അ ചെയ്യുവാൻ അഭ്യർത്ഥിക്കുന്നു,
20090406

വട്ടേക്കാട് മുസ്തഫയുടെ മകന്‍ കെ സി കബീര്‍ (33) ദമാമില്‍ വാഹനാപകടത്തില്‍ മരിച്ചതായി ബന്ധുള്‍ക്ക് വിവരം ലഭിച്ചു

ദമാമില്‍ വാഹനാപകടത്തില്‍ മരിച്ചതായി ബന്ധുള്‍ക്ക് വിവരം ലഭിച്ചു
ചാവക്കാട്: വട്ടേക്കാട് ആലുമ്പറമ്പില്‍ പള്ളിക്ക് സമീപം താമസിക്കുന്ന മുസ്തഫയുടെ മകന്‍ കെ സി കബീര്‍ (33) ദമാമില്‍ വാഹനാപകടത്തില്‍ മരിച്ചതായി ബന്ധുള്‍ക്ക് വിവരം ലഭിച്ചു. ആരിഫയാണ് ഭാര്യ. രണ്ട് മക്കലുണ്ട്.
സര്‍വ്വീസ് സ്റ്റേഷനില്‍ ജോലിചെയ്യുന്ന കബീര്‍ ജോലിക്കിടെ കൂടെ ജൊലിചെയ്യുന്ന ബംഗ്ലാദേശുകാരന്‍ പിറകോട്ടെടുത്തിരുന്ന ട്രൈലര്‍ കയറിയാണ് അപകടമുണ്ടായതെന്നും ഗുരുതരമായി പരിക്കുപറ്റി ആശുപത്രിയിലെത്തിച്ചെങ്കിലും മരിക്കുകയായിരുന്നെന്നും അറിഞ്ഞു.

1 comment:

Noufal said...

Inna Lillahi Va Inna Ilaihi Rajioon

Post a Comment

Enter your email address:

Delivered by www.vattekkad.com

കൂടുതല്‍ വായിക്കാന്‍