വട്ടേക്കാട് ആലുംപറമ്പ് പള്ളിക്ക് വടക്ക് വശം താമസിക്കുന്ന പരേതനായ ശംസുദ്ധീൻ മുസ്ലിയാരുടെ (മംഗളോദയം വൈദ്യശാല)ഭാര്യയും ജലീൽ ദാരിമിയുടെ മാതാവുമായ കയ്യ മോൾ എന്നവർ അൽപ സമയം മുമ്പ് 11/06/2019 ന് മരണപെട്ട വിവരം അറീക്കുന്നു പരേതക്ക് മഗ്ഫിറത്തിന്ന് വേണ്ടി ദു:അ ചെയ്യുവാൻ അഭ്യർത്ഥിക്കുന്നു,
20090530

വട്ടേക്കാട് പുളിക്കല്‍ ആര്‍. വി. ബാവ ഹാജി (90) നിര്യാതനായി.

വട്ടേക്കാട് പുളിക്കല്‍ ആര്‍. വി. ബാവ ഹാജി (90) നിര്യാതനായി. ഭാര്യ: നഫീസ. അബുദാബി മുസ്സഫയില്‍ ബിസിനസ്സ് ചെയ്യുന്ന ഹുസ്സൈന്‍ ഹാജി, ഖത്തറില്‍ ഉള്ള ഷാഹു ഹാജി, അഷ്റഫ്, അബ്ദു (ദുബായ്), ആമിന, ഫാതിമ, സഫിയ എന്നിവരാണ് മക്കള്‍. ഖബറടക്കം വട്ടേക്കാട് പള്ളി ഖബര്‍സ്ഥാനില്‍ ശനിയാഴ്ച നടക്കും.

No comments:

Post a Comment

Enter your email address:

Delivered by www.vattekkad.com

കൂടുതല്‍ വായിക്കാന്‍