വട്ടേക്കാട് ആലുംപറമ്പ് പള്ളിക്ക് വടക്ക് വശം താമസിക്കുന്ന പരേതനായ ശംസുദ്ധീൻ മുസ്ലിയാരുടെ (മംഗളോദയം വൈദ്യശാല)ഭാര്യയും ജലീൽ ദാരിമിയുടെ മാതാവുമായ കയ്യ മോൾ എന്നവർ അൽപ സമയം മുമ്പ് 11/06/2019 ന് മരണപെട്ട വിവരം അറീക്കുന്നു പരേതക്ക് മഗ്ഫിറത്തിന്ന് വേണ്ടി ദു:അ ചെയ്യുവാൻ അഭ്യർത്ഥിക്കുന്നു,
20090525

പുലി തലവന്‍റെ ഫോട്ടോ മാറ്റിയത് ഇവിടെ നിന്ന്ചാര്‍ള്ളിതരങല്‍ അവിടെയും കാണാം വെറെ ഫോട്ടോയൂം CLICK HERE
വര്‍ത്തമാനം നോക്കൂ ഇവിടെ കൂട്ടുതല്‍ വിവരങള്‍ അറിയാംCLICK HERE

2 comments:

വീ.കെ.ബാല said...

ഇത് കാണുക :)

സന്തോഷ്‌ പല്ലശ്ശന said...

എണ്റ്റീശോയെ.... കള്ളന്‍മാര്‌ .... ഇവന്‍മാരുടെ കൈയ്യില്‌ എണ്റ്റെ പോട്ടം കിട്ടിയാ... മൂക്കി പഞ്ഞി വയ്പ്പിച്ച്‌ കിടത്തുമല്ലോ... ഹിമാറുകള്‌.... ന്നാലും അയാളു മരിച്ചൂന്ന്‌ വിശ്വസിക്കാന്‍ പറ്റണില്ല.

Post a Comment

Enter your email address:

Delivered by www.vattekkad.com

കൂടുതല്‍ വായിക്കാന്‍