വട്ടേക്കാട് ആലുംപറമ്പ് പള്ളിക്ക് വടക്ക് വശം താമസിക്കുന്ന പരേതനായ ശംസുദ്ധീൻ മുസ്ലിയാരുടെ (മംഗളോദയം വൈദ്യശാല)ഭാര്യയും ജലീൽ ദാരിമിയുടെ മാതാവുമായ കയ്യ മോൾ എന്നവർ അൽപ സമയം മുമ്പ് 11/06/2019 ന് മരണപെട്ട വിവരം അറീക്കുന്നു പരേതക്ക് മഗ്ഫിറത്തിന്ന് വേണ്ടി ദു:അ ചെയ്യുവാൻ അഭ്യർത്ഥിക്കുന്നു,
20090929

കൂട്ടായ്മ വട്ടെകാടിന്‍റെ ,ചേറ്റുവ പുഴയില്‍ നടത്തിയ ജലോത്സവം അവേശമായി

കൂട്ടായ്മ വട്ടെകാടിന്‍റെ ,ചേറ്റുവ പുഴയില്‍ നടത്തിയ ജലോത്സവം അവേശമായി . ഏഴുനാടന്‍ വള്ളങ്ങള്‍ തുഴയെറിഞ്ഞ മത്സരത്തില്‍ മുനക്കകടവ് തരം ഗിണിയുടെ നാറണത്ത് ഭ്രാന്തന്‍ ഒന്നാം സ്ഥാനം നേടി. രണ്ടാം സ്ഥാനം ഒരുമനയൂര്‍ ഗുരുവായൂര്‍ അപ്പനും നേടി. ഏറ്റവും മികച്ച അമരക്കരനായി നാറണത്ത് ഭ്രാന്തനിലെ സുരേഷിനെ തിരഞെടുത്തു. കടപ്പുറം പന്ചായത്ത് പ്രസിഡണ്ട് വി പി മന്‍സൂര്‍ അലിയുടെ അധ്യക്ഷതയില്‍ നടന്ന ജലോത്സവം ഏങ്ങണ്ടിയൂര്‍ പന്ചായത്ത് പ്രസിഡണ്ട് ഹാരിസ് ബാബു ഉദ്ഘാടനം ചെയ്തു. എം എ അബൂബക്കര്‍ ഹാജി ഫ്ളാഗ് ഓഫ് നിര്‍വഹിച്ചു. ചവക്കട് എസ് ഐ പി അബ്ദുള്‍ മുനീര്‍ സമ്മനദാനം നിര്‍വഹിച്ചു. ആര്‍ എസ് മുഹമ്മദ് മോന്‍, ഷാഫി വട്ടേക്കാട്, പി കെ നിഹാദ്, ഫാരിസ്, ഭരതന്‍ എന്നിവര്‍ പ്രസംഗിച്ചു.

No comments:

Post a Comment

Enter your email address:

Delivered by www.vattekkad.com

കൂടുതല്‍ വായിക്കാന്‍