വട്ടേക്കാട് ആലുംപറമ്പ് പള്ളിക്ക് വടക്ക് വശം താമസിക്കുന്ന പരേതനായ ശംസുദ്ധീൻ മുസ്ലിയാരുടെ (മംഗളോദയം വൈദ്യശാല)ഭാര്യയും ജലീൽ ദാരിമിയുടെ മാതാവുമായ കയ്യ മോൾ എന്നവർ അൽപ സമയം മുമ്പ് 11/06/2019 ന് മരണപെട്ട വിവരം അറീക്കുന്നു പരേതക്ക് മഗ്ഫിറത്തിന്ന് വേണ്ടി ദു:അ ചെയ്യുവാൻ അഭ്യർത്ഥിക്കുന്നു,
20091008

ഈ വര്‍ഷത്തെ പരിശുദ്ധ ഹജ്ജ്‌ കര്മമം

വട്ടേക്കാട് ബീരവുണ്ണി ഹാജിയുടെ മകനായ ഉമ്മര്‍  ഈ വര്‍ഷത്തെ പരിശുദ്ധ ഹജ്ജ്‌ കര്മമം നിര്‍വഹിക്കുവാന്‍ റബ്ബ്
തൌഫീക്‌ ചെയ്യുകയാന്നകില്‍ നാട്ടില്‍ നിന്നും യാത്ര തിരിക്കുവാന്‍ ഉദെശിക്കുകയനു എന്‍റെ (ഉമ്മര്‍)ഉദ്ദേശം പൂര്‍ത്തികരിച്ച് തന്ന് ഉംറയും ഹജ്ജും സ്വലിഹായ അമലായി റബ്ബ് സ്വീകരിക്കുവാന്‍ പ്രാതിക്കണമെന്നും എന്‍റെ(ഉമ്മര്‍) ഭാഗത്ത്‌ നിന്നും വന്നുപോയ എല്ലാ തെറ്റുകളും കുറ്റങ്ങളും നിങ്ങളുടെ ഭാഗത്ത്‌ നിന്നും പോരുത്തപെട്ടു തരണമെന്നും അപേക്ഷയോടെ ഞാന്‍ (ഉമ്മര്‍)യാത്ര ചോദിക്കുന്നു അസ്സലാമു അലൈകും
എന്‍റെ മൊബൈല്‍ നമ്പര്‍ യു എ ഇ 00971506422934
ഇന്ത്യ മൊബൈല്‍ നമ്പര്‍ 009199487663543

No comments:

Post a Comment

Enter your email address:

Delivered by www.vattekkad.com

കൂടുതല്‍ വായിക്കാന്‍