വട്ടേക്കാട് ആലുംപറമ്പ് പള്ളിക്ക് വടക്ക് വശം താമസിക്കുന്ന പരേതനായ ശംസുദ്ധീൻ മുസ്ലിയാരുടെ (മംഗളോദയം വൈദ്യശാല)ഭാര്യയും ജലീൽ ദാരിമിയുടെ മാതാവുമായ കയ്യ മോൾ എന്നവർ അൽപ സമയം മുമ്പ് 11/06/2019 ന് മരണപെട്ട വിവരം അറീക്കുന്നു പരേതക്ക് മഗ്ഫിറത്തിന്ന് വേണ്ടി ദു:അ ചെയ്യുവാൻ അഭ്യർത്ഥിക്കുന്നു,
20091114

വട്ടെക്കാട്ട് കുടുംബ സംഗമം


വട്ടെക്കാട്ടുകാരുടെ കൂട്ടായ്മയായ വട്ടെക്കാട്ട് കുടുംബ സംഗമം പെരുന്നാള്‍ 2 ന്
ഷാര്‍ജ് പാകിസ്താന്‍ സോഷ്യല്‍ സെന്‍റെരില്‍ വെച്ച് നടത്താന്‍ തീരുമനിച്ച വിവരം സന്തോഷപ്‌ുര്‍വ്വം അറിക്കുന്നു അതിലേക്ക്‌ താങ്കളെ സാദരം ക്ഷണിക്കുന്നു

കു‌ടുതല്‍ വിവരങ്ങള്‍ക്ക്

AMEER.RP
TEL 0508484397
NASEER
TEL 0506770358

OR VISIT

vattekkad network site click here

No comments:

Post a Comment

Enter your email address:

Delivered by www.vattekkad.com

കൂടുതല്‍ വായിക്കാന്‍