വട്ടേകാട് :പി .വി ആലിക്ക ഇന്ന് ( 3/5/2016) ന് മരണപ്പെട്ടു,
20100121

അടിതിരുത്തി: സ്വദേശി ഖത്തറില്‍ നിര്യാതനായി
അടിതിരുത്തി: സ്വദേശി ഖത്തറില്‍ നിര്യാതനായി. കടപ്പുറം അടിതിരുത്തി പള്ളിക്ക് പടിഞ്ഞാറു പരേതനായ രായമ്മരക്കാര്‍ വീട്ടില്‍ കാറളകത്ത് മുഹമ്മു മകന്‍ നാലകത്ത് ചാലക്കല്‍ അബ്ദുല്‍ ലത്തീഫാണ് (45) ഖത്തറില്‍ വെച്ച് മരണപെട്ടത്. 12 വര്‍ഷമായി മദീന ഖലിഫ പോലിസ് സ്റ്റേഷനില്‍ ജോലി ചെയ്തു വരികയായിരുന്നു. 6 മാസം മുമ്പാണ് അവസാനമായി നാട്ടില്‍ വന്നു പോയത്.

No comments:

Post a Comment

Enter your email address:

Delivered by www.vattekkad.com

കൂടുതല്‍ വായിക്കാന്‍