വട്ടേക്കാട് ആലുംപറമ്പ് പള്ളിക്ക് വടക്ക് വശം താമസിക്കുന്ന പരേതനായ ശംസുദ്ധീൻ മുസ്ലിയാരുടെ (മംഗളോദയം വൈദ്യശാല)ഭാര്യയും ജലീൽ ദാരിമിയുടെ മാതാവുമായ കയ്യ മോൾ എന്നവർ അൽപ സമയം മുമ്പ് 11/06/2019 ന് മരണപെട്ട വിവരം അറീക്കുന്നു പരേതക്ക് മഗ്ഫിറത്തിന്ന് വേണ്ടി ദു:അ ചെയ്യുവാൻ അഭ്യർത്ഥിക്കുന്നു,
20100112

കാറും ബൈക്കും കൂട്ടി ഇടിച്ച് കടപ്പുറം സ്വദേശിയായ ബൈക്ക് യാത്രികന്‍ മരിച്ചു

കാറും ബൈക്കും കൂട്ടി ഇടിച്ച് കടപ്പുറം സ്വദേശിയായ ബൈക്ക് യാത്രികന്‍ മരിച്ചു
ചാവക്കാട്: തിരുവത്ര പുതിയറയില്‍ കാറും ബൈക്കും കൂട്ടിഇടിച്ച് കടപ്പുറം സ്വദേശിയായ ബൈക്ക് യാത്രികന്‍ മരിച്ചു. കടപ്പുറം തൊട്ടാപ്പ് ആനന്തവാടി മടപ്പേന്‍ കുഞ്ഞിമൊയ്തു മകന്‍ ഷമീറാണ് (24) മരിച്ചത്. കൂടെയുണ്ടായിരുന്ന സഹയാത്രികനായ ആശുപത്രിപ്പടി തൊട്ടാപ്പില്‍ റമളാന്‍ വീട്ടില്‍ സെയ്ദു മകന്‍ ഇസ്മായില്‍ (22) ഗുരുതരമായ പരിക്കുകളോടെ ത്രിശ്ശൂര്‍ അശ്വിനി ആശുപത്രിയില്‍ പ്രവേഷിപ്പിച്ചു. ഇന്ന് (തിങ്കളാഴ്ച്ച. 11-01-2010) രാത്രി 11.30 നായിരുന്നു സംഭവം.

No comments:

Post a Comment

Enter your email address:

Delivered by www.vattekkad.com

കൂടുതല്‍ വായിക്കാന്‍