വട്ടേക്കാട് ആലുംപറമ്പ് പള്ളിക്ക് വടക്ക് വശം താമസിക്കുന്ന പരേതനായ ശംസുദ്ധീൻ മുസ്ലിയാരുടെ (മംഗളോദയം വൈദ്യശാല)ഭാര്യയും ജലീൽ ദാരിമിയുടെ മാതാവുമായ കയ്യ മോൾ എന്നവർ അൽപ സമയം മുമ്പ് 11/06/2019 ന് മരണപെട്ട വിവരം അറീക്കുന്നു പരേതക്ക് മഗ്ഫിറത്തിന്ന് വേണ്ടി ദു:അ ചെയ്യുവാൻ അഭ്യർത്ഥിക്കുന്നു,
20100204

കടപ്പുറം പഞ്ചായത്തിലെ കുടിവെള്ളക്ഷമം പരിഹരിക്കുന്നാതിന്നയി 2,55,000 രൂപ അനുവദിച്ചു.

കടപ്പുറം പഞ്ചായത്തിലെ കുടിവെള്ളക്ഷമം പരിഹരിക്കുന്നാതിന്നയി 2,55,000 രൂപ അനുവദിച്ചു. കടപ്പുറം പഞ്ചായത്തിലെ കറുകമാട്, വട്ടേക്കാട്, തൊട്ടാപ്പ് മേഘലക്കളിലെ പൈപ്പ് ലൈന്‍ ഉണ്ടായിട്ടും കുടിവെള്ളം എത്താത്ത സ്ഥലങ്ങളിലെ പൈപ്പ് ലൈന്‍ ശെരിയാക്കുന്നതിന്നായാണ്. ഈ തുക അനുവദിച്ചിട്ടുള്ളതെന്ന് കടപ്പുറം പഞ്ചായത്ത് പ്രസിഡണ്ട് മന്‍സൂറലി പറഞ്ഞു. കറുകമാട് (കടപ്പുറം പഞ്ചായത്ത് 6 - ആം വാര്‍ഡ്) പ്രദേശത്ത് അനുഭവിച്ചുകൊണ്ടിരിക്കുന്ന കുടിവെള്ള പ്രശ്നത്തെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ അടിയന്തിരമായി വിളിച്ചുചേര്‍ത്ത യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ധേഹം. യോഗത്തില്‍ മുസ്ലീം ലീഗ് മണ്ഡലം പ്രസിഡണ്ടായി തിരഞ്ഞെടുത്ത വി.കെ.ഷാഹുല്‍ ഹമീദ് ഹാജിയെ അഭിനന്ദിച്ചു. ആര്‍.എസ്. മുഹമ്മദ് മോന്‍, പി.കെ.ബഷീര്‍, എന്‍.പി. അബു എന്നിവര്‍ സംസാരിച്ചു.

No comments:

Post a Comment

Enter your email address:

Delivered by www.vattekkad.com

കൂടുതല്‍ വായിക്കാന്‍