വട്ടേക്കാട് ആലുംപറമ്പ് പള്ളിക്ക് വടക്ക് വശം താമസിക്കുന്ന പരേതനായ ശംസുദ്ധീൻ മുസ്ലിയാരുടെ (മംഗളോദയം വൈദ്യശാല)ഭാര്യയും ജലീൽ ദാരിമിയുടെ മാതാവുമായ കയ്യ മോൾ എന്നവർ അൽപ സമയം മുമ്പ് 11/06/2019 ന് മരണപെട്ട വിവരം അറീക്കുന്നു പരേതക്ക് മഗ്ഫിറത്തിന്ന് വേണ്ടി ദു:അ ചെയ്യുവാൻ അഭ്യർത്ഥിക്കുന്നു,
20100209

വട്ടേകാട് പരേതനാ‍യ പുഴങ്ങര ഇല്ലത്ത് ഇബ്രാഹിം കുട്ടി ഭാര്യ പാത്തുമ്മു (78)


വട്ടേകാട് :ജുമ അത്ത് പള്ളിക്ക് കിഴക്ക് ഭാഗം പരേതനാ‍യ പുഴങ്ങര ഇല്ലത്ത് ഇബ്രാഹിം കുട്ടി ഭാര്യ പാത്തുമ്മു (78) എന്നവര്‍ ഇന്ന് 08/02/2010 രാത്രി മരണപെട്ടു മക്കള്‍ നഫീസ കുട്ടി, ശറഫുദ്ധീന്‍ ദമാം ,സലീം മസ്കറ്റ്,സുലൈഖ ഖബറടക്കം വട്ടേകാട് ജുമ അത്ത് പള്ളിയില്‍ നടത്തപെടും

No comments:

Post a Comment

Enter your email address:

Delivered by www.vattekkad.com

കൂടുതല്‍ വായിക്കാന്‍