വട്ടേക്കാട് ആലുംപറമ്പ് പള്ളിക്ക് വടക്ക് വശം താമസിക്കുന്ന പരേതനായ ശംസുദ്ധീൻ മുസ്ലിയാരുടെ (മംഗളോദയം വൈദ്യശാല)ഭാര്യയും ജലീൽ ദാരിമിയുടെ മാതാവുമായ കയ്യ മോൾ എന്നവർ അൽപ സമയം മുമ്പ് 11/06/2019 ന് മരണപെട്ട വിവരം അറീക്കുന്നു പരേതക്ക് മഗ്ഫിറത്തിന്ന് വേണ്ടി ദു:അ ചെയ്യുവാൻ അഭ്യർത്ഥിക്കുന്നു,
20100415

എല്ലാ കൂട്ടുകാര്‍ക്കും , ഹൃദയം നിറഞ്ഞ വിഷു ആശംസകള്‍ ...

എല്ലാ കൂട്ടുകാര്‍ക്കും , ഹൃദയം നിറഞ്ഞ വിഷു ആശംസകള്‍ ...
എല്ലാര്‍ക്കും അവരുടെ കുടുംബത്തിനും എല്ലാവിധ നന്മകളും, സന്തോഷവും, നല്‍കട്ടെ എന്ന് പ്രാര്‍ത്ഥനയോടെ

No comments:

Post a Comment

Enter your email address:

Delivered by www.vattekkad.com

കൂടുതല്‍ വായിക്കാന്‍