വട്ടേക്കാട് ആലുംപറമ്പ് പള്ളിക്ക് വടക്ക് വശം താമസിക്കുന്ന പരേതനായ ശംസുദ്ധീൻ മുസ്ലിയാരുടെ (മംഗളോദയം വൈദ്യശാല)ഭാര്യയും ജലീൽ ദാരിമിയുടെ മാതാവുമായ കയ്യ മോൾ എന്നവർ അൽപ സമയം മുമ്പ് 11/06/2019 ന് മരണപെട്ട വിവരം അറീക്കുന്നു പരേതക്ക് മഗ്ഫിറത്തിന്ന് വേണ്ടി ദു:അ ചെയ്യുവാൻ അഭ്യർത്ഥിക്കുന്നു,
20100918

വട്ടേക്കാട് : പത്താം ക്ലാസ്സ്‌ വിദ്യാര്‍ഥി കാര്‍ ഇടിച്ചു പരിക്ക്

വട്ടേക്കാട് : കുണ്ടുകടവില്‍ ബസ്‌ ഇറങ്ങി സ്കൂളില്‍ നടന്നു പോവോകയിരിന്ന പത്താം ക്ലാസ്സ്‌ വിദ്യാര്‍ഥി കാര്‍ ഇടിച്ചു പരിക്ക് വട്ടേക്കാട് കാദറിന്റെ മകന്‍ ഇബ്രാഹിം കുട്ടിഉടെ മകള്‍ ഇഷ്രത്തിനെ കുന്നകുളം റോയല്‍ ഹോസ്പിറ്റലില്‍ പ്രേവേശിപിച്ചു കൈ എല്ലും തോളല്ലും പൊട്ടിയിട്ടുണ്ട്

No comments:

Post a Comment

Enter your email address:

Delivered by www.vattekkad.com

കൂടുതല്‍ വായിക്കാന്‍