വട്ടേക്കാട് ആലുംപറമ്പ് പള്ളിക്ക് വടക്ക് വശം താമസിക്കുന്ന പരേതനായ ശംസുദ്ധീൻ മുസ്ലിയാരുടെ (മംഗളോദയം വൈദ്യശാല)ഭാര്യയും ജലീൽ ദാരിമിയുടെ മാതാവുമായ കയ്യ മോൾ എന്നവർ അൽപ സമയം മുമ്പ് 11/06/2019 ന് മരണപെട്ട വിവരം അറീക്കുന്നു പരേതക്ക് മഗ്ഫിറത്തിന്ന് വേണ്ടി ദു:അ ചെയ്യുവാൻ അഭ്യർത്ഥിക്കുന്നു,
20101025

വട്ടേക്കാട് 7വാര്‍ഡിലെ 1136 വോട്ടര്‍മാരില്‍ 784 വോട്ട് രേഖപെടുത്തി.

വട്ടേക്കാട് 7വാര്‍ഡിലെ 1136 വോട്ടര്‍മാരില്‍ 784 വോട്ട് രേഖപെടുത്തി.
വികസന മുന്നണിയുടെ സ്ഥാനര്‍ത്ഥി ഹംസ അറക്കല്‍ എല്ലാ വോട്ടര്‍മാര്‍ക്കും നന്ദി രേഖപെടുത്തി.

No comments:

Post a Comment

Enter your email address:

Delivered by www.vattekkad.com

കൂടുതല്‍ വായിക്കാന്‍