വട്ടേക്കാട് ആലുംപറമ്പ് പള്ളിക്ക് വടക്ക് വശം താമസിക്കുന്ന പരേതനായ ശംസുദ്ധീൻ മുസ്ലിയാരുടെ (മംഗളോദയം വൈദ്യശാല)ഭാര്യയും ജലീൽ ദാരിമിയുടെ മാതാവുമായ കയ്യ മോൾ എന്നവർ അൽപ സമയം മുമ്പ് 11/06/2019 ന് മരണപെട്ട വിവരം അറീക്കുന്നു പരേതക്ക് മഗ്ഫിറത്തിന്ന് വേണ്ടി ദു:അ ചെയ്യുവാൻ അഭ്യർത്ഥിക്കുന്നു,
20101008

വട്ടേക്കാട് പരേതനായ ആര്‍ .പി കുഞ്ഞി മുഹമ്മദി ന്‍റെ ഭാര്യാ സൈനബ ഇന്ന് ( 8/102010) രാവിലെ മരണപെട്ടു

വട്ടേക്കാട് പരേതനായ ആര്‍ .പി കുഞ്ഞി മുഹമ്മദി ന്‍റെ ഭാര്യാ സൈനബ ഇന്ന് ( 8/102010) രാവിലെ മരണപെട്ടു   ഖബറടക്കം  വട്ടേക്കാട് ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഇന്ന് നടക്കും മക്കള്‍ സൈദ,സുഹറ,ഫാത്തിമ്മ ,അഷറഫ് ,റാഫി ,ഫൈസല്‍ നസീമ, ഫൌസിയ,
 

No comments:

Post a Comment

Enter your email address:

Delivered by www.vattekkad.com

കൂടുതല്‍ വായിക്കാന്‍