വട്ടേക്കാട് ആലുംപറമ്പ് പള്ളിക്ക് വടക്ക് വശം താമസിക്കുന്ന പരേതനായ ശംസുദ്ധീൻ മുസ്ലിയാരുടെ (മംഗളോദയം വൈദ്യശാല)ഭാര്യയും ജലീൽ ദാരിമിയുടെ മാതാവുമായ കയ്യ മോൾ എന്നവർ അൽപ സമയം മുമ്പ് 11/06/2019 ന് മരണപെട്ട വിവരം അറീക്കുന്നു പരേതക്ക് മഗ്ഫിറത്തിന്ന് വേണ്ടി ദു:അ ചെയ്യുവാൻ അഭ്യർത്ഥിക്കുന്നു,
20101007

വട്ടേക്കാട് വീണ്ടും അജ്ഞാത ജീവിയുടെ ആക്രമണം

വട്ടേക്കാട് സക്കാഫിന്‍റെ വീട്ടിലെ നല് മാസം ഗര്‍ഭിണിയായ ആടിനെ ഇന്നലെ രാത്രിയില്‍ കടിച്ചു കൊന്നത് .ഒരാഴ്ച്ച മുന്‍പ് ബാദുഷ യുടെ വീട്ടിലെ രണ്ടു ആടുകളെയും കൊന്നിരുന്നു

No comments:

Post a Comment

Enter your email address:

Delivered by www.vattekkad.com

കൂടുതല്‍ വായിക്കാന്‍