വട്ടേക്കാട് ആലുംപറമ്പ് പള്ളിക്ക് വടക്ക് വശം താമസിക്കുന്ന പരേതനായ ശംസുദ്ധീൻ മുസ്ലിയാരുടെ (മംഗളോദയം വൈദ്യശാല)ഭാര്യയും ജലീൽ ദാരിമിയുടെ മാതാവുമായ കയ്യ മോൾ എന്നവർ അൽപ സമയം മുമ്പ് 11/06/2019 ന് മരണപെട്ട വിവരം അറീക്കുന്നു പരേതക്ക് മഗ്ഫിറത്തിന്ന് വേണ്ടി ദു:അ ചെയ്യുവാൻ അഭ്യർത്ഥിക്കുന്നു,
20101007

ഒരുമനയൂര്‍ പെട്രോള്‍ പമ്പിനടുത്ത് അപകടം ബൈക്ക്‌യാത്രക്കാരന്‍ മരണപെട്ടു


അടിതിരുത്തി കോളി സൈദുക്കാടെ മകളുടെ ഭര്‍ത്താവ് ബഷീര്‍ ആണ് മരണപെട്ടത്
ചാവക്കാട് വഞ്ചിക്കടവ് സ്വദേശി അമ്പലത്ത് വീട്ടില്‍ ലിബിത ബഷീര്‍ (ലിബിത സാരി സെന്റര്‍ ഉടമ)ഇന്ന് രാവിലെ മരണപ്പെട്ടു.
ഒരുമനയൂര്‍ പാലംകടവില്‍ വച്ച് ബൈക്ക് അപകടത്തില്‍ പെട്ടാണ് മരണപ്പെട്ടത്.
ഖബറടക്കം വൈകീട്ട് മൂന്നു മണിക്ക് മണത്തല ജുമാ-അത്ത് പള്ളി ഖബരസ്ഥാനില്‍

No comments:

Post a Comment

Enter your email address:

Delivered by www.vattekkad.com

കൂടുതല്‍ വായിക്കാന്‍