വട്ടേക്കാട് ആലുംപറമ്പ് പള്ളിക്ക് വടക്ക് വശം താമസിക്കുന്ന പരേതനായ ശംസുദ്ധീൻ മുസ്ലിയാരുടെ (മംഗളോദയം വൈദ്യശാല)ഭാര്യയും ജലീൽ ദാരിമിയുടെ മാതാവുമായ കയ്യ മോൾ എന്നവർ അൽപ സമയം മുമ്പ് 11/06/2019 ന് മരണപെട്ട വിവരം അറീക്കുന്നു പരേതക്ക് മഗ്ഫിറത്തിന്ന് വേണ്ടി ദു:അ ചെയ്യുവാൻ അഭ്യർത്ഥിക്കുന്നു,
20101114

വട്ടേക്കാട് പ്രവാസി ഈദ്‌ മീറ്റ്‌ 2010

വട്ടേക്കാട് പ്രവാസി ഈദ്‌ മീറ്റ്‌ 2010 വലിയ പെരുന്നാള്‍ 2 ന്(17/11/2010) ദുബായ് അല്‍‍ ഗര്‍ഹൂദി ലുളള EAT&DRINK പാര്‍ട്ടി ഹാളില്‍ രാവിലെ 10 മണിക്ക് ആരംഭിക്കുന്നു. എല്ലാ വട്ടേക്കാട്ടുകാരും പങ്കടുക്കുക. കലാപരിപാടികളില്‍ പങ്ക് ടുക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ മൂന്‍കൂട്ടി ഈ മൊബൈല്‍ നമ്പറില്‍ ബന്ദപെടുക, 00971505459011. 00971508484397 EMAIL : eidmeet2010@vattekkad.com

No comments:

Post a Comment

Enter your email address:

Delivered by www.vattekkad.com

കൂടുതല്‍ വായിക്കാന്‍