വട്ടേകാട് :പി .വി ആലിക്ക ഇന്ന് ( 3/5/2016) ന് മരണപ്പെട്ടു,
20101107

വട്ടേക്കാട് ആഹ്ലാദപ്രകടനം

വട്ടേക്കാട് ആഹ്ലാദപ്രകടനം നടത്തി പോവുകയായിരുന്ന യു ഡി ഫ്‌ പ്രവര്‍ത്തകര്‍ക്ക് നേരെ ആക്രമണം പോലീസ്‌ എത്തി ലാത്തി വീശി. അക്രമി സംഘത്തെ ഓടിക്കുന്നതിനടയില്‍ ഇതില്‍ ഒന്നും പെടാത്ത പരേതനായ സൈദാലിഹാജിയുടെ പേരമകന്‍ അബ്ദുല്‍ റഷീദിനു മുട്ടുകാലിനു താഴെ ഗുരുതരമായി പരിക്കേറ്റു ആശുപത്രിയില്‍ പ്രവേശിപ്പിച്ചു ആക്രമണത്തിനു കാരണം പ്രകടത്തിനു നേതൃത്വം കൊടുത്തവരുടെ വാക്കുകള്‍ കേള്‍ക്കാതെ വീണ്ടും പ്രകടനം നടത്തി വിമത ലീഗ് നേതാവ് ഷറഫുവിന്‍റെ കോലം കത്തിക്കുന്നത് ഷമീര്‍ പണിക്കട്ടില്‍ തടഞ്ഞത് ആണ് അക്രമത്തില്‍ കലാശിച്ചത് വട്ടേക്കാട് ഇപ്പോ എല്ലാപ്രശ്‌നങ്ങള്‍ക്കും ലീഗ്‌ ആണ് എന്നാണ് എല്ലാവരും പറയുന്നത് ..... ന്യൂസ്‌ അയച്ചു തന്നത്‌ ഒരുമ വട്ടേക്കാട്

No comments:

Post a Comment

Enter your email address:

Delivered by www.vattekkad.com

കൂടുതല്‍ വായിക്കാന്‍