വട്ടേക്കാട് ആലുംപറമ്പ് പള്ളിക്ക് വടക്ക് വശം താമസിക്കുന്ന പരേതനായ ശംസുദ്ധീൻ മുസ്ലിയാരുടെ (മംഗളോദയം വൈദ്യശാല)ഭാര്യയും ജലീൽ ദാരിമിയുടെ മാതാവുമായ കയ്യ മോൾ എന്നവർ അൽപ സമയം മുമ്പ് 11/06/2019 ന് മരണപെട്ട വിവരം അറീക്കുന്നു പരേതക്ക് മഗ്ഫിറത്തിന്ന് വേണ്ടി ദു:അ ചെയ്യുവാൻ അഭ്യർത്ഥിക്കുന്നു,
20101123

വട്ടേക്കാട് ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിക്കുമെന്ന് ഗുരുവായൂര്‍ MLA കെ.വി.അബ്ദുള്‍കാദര്‍

എം എല്‍ എ യുടെ പ്രാദേശിക വികസന ഫണ്‍ട് ഉപയോഗിച്ച് കൂടുതല്‍ താമസിയാതെ
വട്ടേക്കാട് സെന്‍ററില്‍ ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിക്കുമെന്ന് ഗുരുവായൂര്‍ MLA കെ.വി.അബ്ദുള്‍കാദര്‍ പറഞ്ഞു അറക്കല്‍ ഹംസ, എ. വി.മുസ്താക്ക് എന്നിവര്‍ ചേര്‍ന്ന്
നടത്തിയ കൂടികാഴ്ചയിലാണ് MLA ഉറപ്പ് നല്‍കിയത് നിലവില്‍ കടപ്പുറം പഞ്ചായത്ത്തില്‍ 3 സ്ഥലത്ത് ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിച്ചിട്ടുണ്‍ട് . അഞ്ചങ്ങാടി,മുനക്കകടവ്,ബ്ലാങ്ങാട്
.ഈ കഴിഞ്ഞ മാസം വട്ടേക്കാട് അജ്ഞാത ജീവിയുടെ ആക്രമണത്തില്‍ 9 വളര്‍ത്തു ആടുകള്‍ ചത്ത് ഭീമമായ സാംബത്തിക നഷ്ടം സംഭവിച്ച കുടുംബത്തിന് ആശ്വാസ നടപടികള്‍ കൈകൊള്ളുമെന്നും MLA പറഞ്ഞു

No comments:

Post a Comment

Enter your email address:

Delivered by www.vattekkad.com

കൂടുതല്‍ വായിക്കാന്‍