വട്ടേകാട് :പി .വി ആലിക്ക ഇന്ന് ( 3/5/2016) ന് മരണപ്പെട്ടു,
20101226

വട്ടേക്കാട് മഹല്ല് ജനറല്‍ബോഡി

വട്ടേക്കാട് മഹല്ല് ജനറല്‍ബോഡി പഴയ കമ്മറ്റി റിപ്പോര്‍ട്ട് അവതരിപ്പിക്കുന്നു ഇപ്പോള്‍ (4.30 pm ) കൂടുതല്‍ വാര്‍ത്തകള്‍ ഉടന്‍ അപ്ഡേറ്റ് ചെയ്യുന്നതാണ്

സി എം മുഹമമ്മുവിനെ കമ്മിറ്റിയില്‍ എടുക്കുന്നതിനെ ssf കാര്‍ എതിര്‍ത്തപ്പോള്‍ അബൂബക്കര്‍ ഹാജി കമ്മിറ്റിയില്‍ ഉണ്ടാവില്ലെന്ന് പറഞ്ഞത് കാരണം സി എം മുഹമമ്മുവിനെ ssf കാര്‍ അംഗീകരിച്ചു

ജനകീയ പാനലില്‍ അബൂബക്കര്‍ ഹാജി പ്രസിഡന്റ്

ഈ വാര്‍ത്തകളുടെ സത്യാവസ്ഥ വട്ടേക്കാട് നെറ്റ് വര്‍ക്കിന് അറിയില്ല ഫ്ലാഷ് ന്യൂസ് കിട്ടുന്ന വാര്‍ത്ത അയത് കൊണ്ടാണ്

വട്ടേക്കാട് കമ്മറ്റി തിരഞ്ഞെടുപ്പ് തീരുമാനം ആകാതെ പിരിഞ്ഞു എന്ന ന്യൂസ്‌ ഉണ്ട് അറിയ്യുന്നവര്‍ ഉടന്‍ അറിക്കുക email: sakkafudheen@gmail.com
ഫ്ലാഷ് ന്യൂസ്‌: വട്ടേക്കാട് കമ്മറ്റി തിരഞ്ഞെടുപ്പ് തീരുമാനം ആകാതെ പിരിഞ്ഞു.

No comments:

Post a Comment

Enter your email address:

Delivered by www.vattekkad.com

കൂടുതല്‍ വായിക്കാന്‍