വട്ടേക്കാട് ആലുംപറമ്പ് പള്ളിക്ക് വടക്ക് വശം താമസിക്കുന്ന പരേതനായ ശംസുദ്ധീൻ മുസ്ലിയാരുടെ (മംഗളോദയം വൈദ്യശാല)ഭാര്യയും ജലീൽ ദാരിമിയുടെ മാതാവുമായ കയ്യ മോൾ എന്നവർ അൽപ സമയം മുമ്പ് 11/06/2019 ന് മരണപെട്ട വിവരം അറീക്കുന്നു പരേതക്ക് മഗ്ഫിറത്തിന്ന് വേണ്ടി ദു:അ ചെയ്യുവാൻ അഭ്യർത്ഥിക്കുന്നു,
20110114

വട്ടേക്കാട് :മണത്തല യിലെ പരേതനായ കണ്ണാട്ട് ഉമ്മര്‍ കുഞ്ഞി യുടെ ഭാര്യ കുഞ്ഞാമിനക്കുട്ടി ( 75 ) ഇന്നു പുലര്‍ച്ചെ ( 14 - 1 - 2011 വെള്ളിയാഴ്ച ) 3 മണിക്ക് മരണപ്പെട്ടു.


 ചാവക്കാട്: മണത്തല യിലെ പരേതനായ കണ്ണാട്ട് ഉമ്മര്‍ കുഞ്ഞി യുടെ  ഭാര്യ കുഞ്ഞാമിനക്കുട്ടി ( 75 ) ഇന്നു പുലര്‍ച്ചെ ( 14 - 1 - 2011 വെള്ളിയാഴ്ച ) 3 മണിക്ക് മരണപ്പെട്ടു. അജ്മാനില്‍ ബിസിനസ്സുകാരനായ ആര്‍. പി.  മുസ്തഫ,  ദുബായില്‍ ബിസിനസ്സ് ചെയ്യുന്ന ഷാഹുല്‍ കണ്ണാട്ട്( പ്രസിഡന്‍റ്: പ്രോഗ്രസ്സീവ്‌ ചാവക്കാട്‌) , ബസരിയ, നെസി, സെബി എന്നിവര്‍ മക്കളാണ്. പരേതനായ കുന്നുമ്മല്‍ കുഞ്ഞു മുഹമ്മദ്‌, ആര്‍. പി. ബക്കര്‍, ആര്‍. പി. മൊയ്തുട്ടി, കുഞ്ഞയിസു  എന്നിവര്‍ സഹോദരങ്ങളാണ്.

No comments:

Post a Comment

Enter your email address:

Delivered by www.vattekkad.com

കൂടുതല്‍ വായിക്കാന്‍