വട്ടേക്കാട് ആലുംപറമ്പ് പള്ളിക്ക് വടക്ക് വശം താമസിക്കുന്ന പരേതനായ ശംസുദ്ധീൻ മുസ്ലിയാരുടെ (മംഗളോദയം വൈദ്യശാല)ഭാര്യയും ജലീൽ ദാരിമിയുടെ മാതാവുമായ കയ്യ മോൾ എന്നവർ അൽപ സമയം മുമ്പ് 11/06/2019 ന് മരണപെട്ട വിവരം അറീക്കുന്നു പരേതക്ക് മഗ്ഫിറത്തിന്ന് വേണ്ടി ദു:അ ചെയ്യുവാൻ അഭ്യർത്ഥിക്കുന്നു,
20110116

മലയാളം സൈറ്റുകള്‍ മൊബൈലിലും വായിക്കാം

http://www.vattekkad.com/ പോലുഉള്ള മലയാളം സൈറ്റുകള്‍ മൊബൈലും വായിക്കാം
അതിനു ആദ്യംതന്നെ (നോകിയ മൊബൈലില്‍ ഞാന്‍ പരീക്ഷണം നടത്തിയത് N82,E71 മാത്രമാണ്) പല ഹാന്‍ഡ് സെറ്റ്‌കളിലും ഇത് വര്‍ക്ക്‌ ചെയ്യും നിങ്ങളുടെ മൊബൈലില്‍ വെബ്‌ ബൌസര്‍ തുറന്നു Go to web address സെലക്ട്‌ ചെയ്യുക അതില്‍ ഈ അഡ്രസ്‌ ടൈപ്പ് ചെയ്യുക http://m.opera.com/ ടൈപ്പ് ചെയ്യുക
അടുത്തതായി Download opera mini 4.2 സെലക്ട്‌ ചെയ്യുക


(English International)ഇന്‍സ്റ്റാള്‍ ആയതിനുശേഷം accepet ചെയ്യുക
അഡ്രെസ്സ് ബാറില്‍ config: എന്നുമാത്രം ടൈപ്പ് ചെയ്യുക  Type config: in Address bar. (Remember colon (:) symbol is must) and Press Go button.

സേവ് ചയ്തു കഴിഞ്ഞാല്‍ മൊബൈല്‍ ഓഫ്‌ ചെയ്തതിനു ശേഷം ഓണാക്കുക ഒപേര ക്ലിക്ക് ചെയ്തു അട്രെസ്സ് ബാറില്‍ http://www.vattekkad.com/ ടൈപ്പ് ചെയ്താല്‍ മലയാളത്തില്‍ വായിക്കാന്‍ കഴിയും
നിങ്ങളുടെ അഭിപ്രായം ,സംശയങ്ങള്‍ എല്ലാം അറിക്കുമല്ലോ.
പല സൈറ്റുകളില്‍ നിനും കിട്ടിയതാണ് ഈ ആശയം മലയാളം കൂടുതല്‍ ആളുകളില്‍ എത്തിക്കുവാന്‍ ഇത് ഉപകരിക്കും അവരോട്‌ എല്ലാവരോടും കടപ്പാട് അറീക്കുന്നു.
you tube കിട്ടിയ വീഡിയോ കൂടുതല്‍ ഉപകരിക്കുമന്നു കരുതുന്നു

No comments:

Post a Comment

Enter your email address:

Delivered by www.vattekkad.com

കൂടുതല്‍ വായിക്കാന്‍