വട്ടേക്കാട് ആലുംപറമ്പ് പള്ളിക്ക് വടക്ക് വശം താമസിക്കുന്ന പരേതനായ ശംസുദ്ധീൻ മുസ്ലിയാരുടെ (മംഗളോദയം വൈദ്യശാല)ഭാര്യയും ജലീൽ ദാരിമിയുടെ മാതാവുമായ കയ്യ മോൾ എന്നവർ അൽപ സമയം മുമ്പ് 11/06/2019 ന് മരണപെട്ട വിവരം അറീക്കുന്നു പരേതക്ക് മഗ്ഫിറത്തിന്ന് വേണ്ടി ദു:അ ചെയ്യുവാൻ അഭ്യർത്ഥിക്കുന്നു,
20110124

വട്ടേക്കാട് മഹല്ല് ജനറല്‍ ബോഡി എന്തുകൊണ്ട്‌ അലങ്കോലപ്പെട്ടത്?

ഹംസ അറക്കല്‍ അയച്ചു തന്ന ഇമെയില്‍
അതിന്‍റെ കാരണങ്ങള്‍ ചുരുക്കി വിവരിക്കാം
1.മീറ്റിംഗ് നിയന്ത്രിക്കാന്‍ ശക്തമായ ഒരു പ്രസീഡിയം
ഇല്ലാതിരുന്നതാണ് എല്ലാറ്റിനും കാരണം
2 ജനറല്‍ ബോഡിയില്‍ തെരഞ്ഞെടുപ്പ് നടക്കരുതെന്ന്
ഒരുവിഭാഗം ആഗ്രഹിച്ചു അവര്‍ ശരിക്കും ചരട് വലിച്ചു
3. വന്‍ ഭൂരിപക്ഷത്തോടെ
തെരഞ്ഞെടുക്കപ്പെടേണ്‍ട പാനല്‍ പോലും
അംഗീകാരത്തിനു സമര്‍പിക്കാതെ യോഗം നീട്ടി വെക്കേണ്‍ട സ്ഥിതിയുണ്‍ടായി
4. കുറച്ചു പേര്‍ ശബ്ദം വെച്ചപ്പോള്‍ യോഗം കലങ്ങി എന്ന്
പറയുന്നതാവും ശരി
ഞാന്‍ കാലുമാറി എന്ന് പറയുന്നത് ഒരു സാങ്കേതികമായ
കാരണം മാത്രമാണ്
എന്നെപോലെ ഒരുപാട് ആളുകള്‍ 2 പാനലിലും ഉണ്‍ട്
ഇവരെല്ലാം ധര്‍മസങ്കടത്തിലുമായിരുന്നു
ഏതെങ്കിലും ഒരാള്‍ എഴുന്നേറ്റു നിന്ന് അയാള്‍ നില്‍ക്കുന്നില്ല
എന്നു പറഞ്ഞാല്‍ പോലും ആ പാനല്‍ സ്വാഭാവികമായും അസാദുവായി
ഇതിനു സാധ്യത ഏറെയുള്ളത് SSF കാരുടെ പാനലില്‍ ആയിരുന്നു
ഉദാഹരണത്തിനു R.P. മൊയ്തുട്ടി മുഖ്യ സ്ഥാനത്തേക്ക് വരാന്‍
പാടില്ല എന്ന് SSF കാര്‍ ചര്‍ചയില്‍ പറഞ്ഞതാണ് എന്നാല്‍ വിചിത്രമായത്
SSF കാരുടെ പാനലില്‍ R.P. മൊയ്തുട്ടി രക്ഷാധികാരിയാണ്
ഇത് എങ്ങനെയാണ് R.P. മൊയ്തുട്ടി അംഗീകരിക്കുക?
പൊതു താല്‍പര്യത്തിന്
ഇണങ്ങിയ ഒറ്റപാനല്‍ എന്ന ആശയത്തിനു
രൂപം നല്‍കാനാണ്
അര്‍ദ്ധ രാത്രി വരെ VP. മന്‍സൂര്‍ R.P. അഷറഫ് എന്നിവര്‍
SSF കാരുമായി ചര്‍ച നടത്തിയത്
ഒഴിവാക്കേണ്‍ട എല്ലാ ആളുകളെയും അവര്‍ ഒഴിവാക്കിയിട്ടും
ഒദ്ദേശിച്ച ഫലം കാണാതെ പോയത്
മറ്റെന്തൊ താല്‍പര്യം ഒളിഞ്ഞു കിടക്കുന്നതു കൊണ്‍ടല്ലെ?
ഇവിടെ പ്രശ്നം കേവലം വ്യക്തികളല്ല
SSF കാര്‍ക്ക് ഉദ്ദേശിച്ച പോസ്റ്റ് കിട്ടാത്തതാണ്
അത് കിട്ടിയാല്‍ എല്ലാം തീര്‍ന്നു
ലളിതമായി പറഞ്ഞാല്‍ പ്രസിഡന്‍റ്
സെക്രട്ടറി ഇതില്‍ ഏതെങ്കിലും ഒന്ന്

No comments:

Post a Comment

Enter your email address:

Delivered by www.vattekkad.com

കൂടുതല്‍ വായിക്കാന്‍