ഹെല്‍മെറ്റ് ഇല്ലാത്തവര്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷയില്ല: ഹൈക്കോടതി
കൊച്ചി: ഹെല്‍മെറ്റ് ഉപയോഗിക്കാത്ത ഇരുചക്രവാഹന യാത്രക്കാര്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ നല്‍കേണ്ടതില്ലെന്ന് ഹൈക്കോടതി. ഹെല്‍മെറ്റ് പരിശോധന കര്‍ശനമാക്കണമെന്ന് ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് നിര്‍ദ്ദേശിച്ചു. പരിശോധന കര്‍ശനമാക്കേണ്ടതില്ലെന്ന മന്ത്രിമാരുടെ ഉത്തരവ് വോട്ടിനുവേണ്ടിയുള്ളതാണ് . ഇത് തെറ്റായ സന്ദേശമാണ് നല്‍കുന്നത് .ഇത്തരം നിര്‍ദ്ദേശങ്ങള്‍ പോലീസ് അവഗണിക്കണം. ആവശ്യമെങ്കില്‍ മോട്ടോര്‍ വാഹന നിയമത്തില്‍ ഭേദഗതി കൊണ്ടുവരാന്‍ കോടതി നിര്‍ദ്ദേശിച്ചു. തദ്ദേശ തെരഞ്ഞെടുപ്പ് സമയത്ത് ഹെല്‍മെറ്റ് പരിശോധന കര്‍ശനമാക്കേണ്ടതില്ലെന്ന് ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്‌ണന്‍ ഡിജിപിയ്‌ക്ക് നിര്‍ദ്ദേശം നല്‍കിയെന്ന് ആരോപിച്ചാണ്
No comments:
Post a Comment