വട്ടേക്കാട് ആലുംപറമ്പ് പള്ളിക്ക് വടക്ക് വശം താമസിക്കുന്ന പരേതനായ ശംസുദ്ധീൻ മുസ്ലിയാരുടെ (മംഗളോദയം വൈദ്യശാല)ഭാര്യയും ജലീൽ ദാരിമിയുടെ മാതാവുമായ കയ്യ മോൾ എന്നവർ അൽപ സമയം മുമ്പ് 11/06/2019 ന് മരണപെട്ട വിവരം അറീക്കുന്നു പരേതക്ക് മഗ്ഫിറത്തിന്ന് വേണ്ടി ദു:അ ചെയ്യുവാൻ അഭ്യർത്ഥിക്കുന്നു,
20110216

കൂട്ടായ്മ വട്ടേക്കാടിന്‍ന്‍റെ അതി ഗംഭീര നാട്ടുകാഴ്ച്ച 20 തിയതി

                                                              ഈ കൊല്ലത്തെ നേര്‍ച്ച ഫെബ്രുവരി 19-20 തിയതികളില്‍ നടത്തപെടുന്നതാണ്
കൂട്ടായ്മ വട്ടേക്കാടിന്‍ന്‍റെ അതി ഗംഭീര നാട്ടുകാഴ്ച്ച 20 തിയതി  വട്ടേക്കാട് പി. കെ. മൊയ്തുണ്ണി ഹാജി നഗറില്‍ നിന്നും തുടങ്ങും, കരിമരുന്നുപ്രയോഗവും ശിരിങ്ങാരി മേളവും ഇത് വരെ  വട്ടേക്കാട് നേര്ച്ചക്ക് ഇല്ലാത്ത പുതിയ 2 ഇനങ്ങല്‍ .................

ഉണ്ടാകുമന്ന് (പബ്ലിഷ് ചെയ്യാന്‍ പാടില്ലെന്ന് പറഞ്ഞു)കൂട്ടായ്മ വട്ടേക്കാടിന്‍ന്‍റെ കമ്മിറ്റി അറിക്കുന്നു എല്ലാവരും പങ്കടുക്കുക വിജയിപ്പിക്കുക .ശിരിങ്ങാരി മേളം സ്പോണ്‍സര്‍ ചെയ്യുന്നത് ഷാജി കൊതംബ് &നാസര്‍ പരീത്‌

No comments:

Post a Comment

Enter your email address:

Delivered by www.vattekkad.com

കൂടുതല്‍ വായിക്കാന്‍