വട്ടേക്കാട് ആലുംപറമ്പ് പള്ളിക്ക് വടക്ക് വശം താമസിക്കുന്ന പരേതനായ ശംസുദ്ധീൻ മുസ്ലിയാരുടെ (മംഗളോദയം വൈദ്യശാല)ഭാര്യയും ജലീൽ ദാരിമിയുടെ മാതാവുമായ കയ്യ മോൾ എന്നവർ അൽപ സമയം മുമ്പ് 11/06/2019 ന് മരണപെട്ട വിവരം അറീക്കുന്നു പരേതക്ക് മഗ്ഫിറത്തിന്ന് വേണ്ടി ദു:അ ചെയ്യുവാൻ അഭ്യർത്ഥിക്കുന്നു,
20110303

വട്ടെക്കാട്: അറക്കല്‍ ബീരാവുന്‍റെ മകന്‍ ജബ്ബാര്‍ ഇന്നു രാവലെ മരണപെട്ടു.

വട്ടെക്കാട്: അറക്കല്‍ ബീരാവുന്‍റെ മകന്‍ ജബ്ബാര്‍  ഇന്നു രാവലെ മരണപെട്ടു. ഖബറടക്കം 3 മണിക്ക് വട്ടെക്കാട് ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ നടത്തപെടുന്നതാണ്. ഭാര്യ പാത്തു, മക്കള്‍ സബുനീസ ,ശിഹാബ് .

No comments:

Post a Comment

Enter your email address:

Delivered by www.vattekkad.com

കൂടുതല്‍ വായിക്കാന്‍