വട്ടേക്കാട് ആലുംപറമ്പ് പള്ളിക്ക് വടക്ക് വശം താമസിക്കുന്ന പരേതനായ ശംസുദ്ധീൻ മുസ്ലിയാരുടെ (മംഗളോദയം വൈദ്യശാല)ഭാര്യയും ജലീൽ ദാരിമിയുടെ മാതാവുമായ കയ്യ മോൾ എന്നവർ അൽപ സമയം മുമ്പ് 11/06/2019 ന് മരണപെട്ട വിവരം അറീക്കുന്നു പരേതക്ക് മഗ്ഫിറത്തിന്ന് വേണ്ടി ദു:അ ചെയ്യുവാൻ അഭ്യർത്ഥിക്കുന്നു,
20110326

വട്ടേക്കാട് നാട്ടുവേദി സാംസ്കാരിക നിലയത്തിന്‍റെ വാര്‍ഷികം

വട്ടേക്കാട്: നാട്ടുവേദി സാംസ്കാരിക നിലയത്തിന്‍റെ വാര്‍ഷികത്തിനു ഒരു പെണ്‍കുട്ടിയുടെ വിവാഹത്തിനുള്ള പത്തു പവന്‍ സ്വര്‍ണ്ണആഭരണങ്ങള്‍ റഫീക്ക്‌ അറക്കല്‍ കൈമാറി.







No comments:

Post a Comment

Enter your email address:

Delivered by www.vattekkad.com

കൂടുതല്‍ വായിക്കാന്‍