വട്ടേകാട് :പി .വി ആലിക്ക ഇന്ന് ( 3/5/2016) ന് മരണപ്പെട്ടു,
20110430

ബാപ്പുട്ടി ഇന്ന്(30-4-2011) രാവിലെ ഷാര്‍ജയില്‍ വെച്ചു മരണപെട്ടു .

വട്ടേക്കാട്: അടിതിരുത്തിയില്‍ താമസിക്കുന്ന ബാപ്പുട്ടി ഇന്ന്(30-4-2011) രാവിലെ ഷാര്‍ജയില്‍ വെച്ചു മരണപെട്ടു . യാത്ര മദ്ധ്യേ നെഞ്ചുവേദന അനുഭവ പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയിലേക്ക്‌ പോകുമ്പോള്‍ മരണം സംഭവിച്ചത്, കൂടുതല്‍ വിവരം അറിഞ്ഞാല്‍ അപ്ഡേറ്റ്‌ ചെയ്യുന്നതാണ്‌

ബാപ്പുട്ടി


ചാവക്കാട്:അടിതിരുത്തി പള്ളിക്കടുത്ത് തച്ചറക്കല്‍ ബാപ്പുട്ടി (62) അന്തരിച്ചു. ഭാര്യ: സുഹറ. മക്കള്‍: ഫസലു റഹ്മാന്‍ (ഷാര്‍ജ), ഫബിന (വിദ്യാര്‍ത്ഥിനി).

No comments:

Post a Comment

Enter your email address:

Delivered by www.vattekkad.com

കൂടുതല്‍ വായിക്കാന്‍