വട്ടേക്കാട് ആലുംപറമ്പ് പള്ളിക്ക് വടക്ക് വശം താമസിക്കുന്ന പരേതനായ ശംസുദ്ധീൻ മുസ്ലിയാരുടെ (മംഗളോദയം വൈദ്യശാല)ഭാര്യയും ജലീൽ ദാരിമിയുടെ മാതാവുമായ കയ്യ മോൾ എന്നവർ അൽപ സമയം മുമ്പ് 11/06/2019 ന് മരണപെട്ട വിവരം അറീക്കുന്നു പരേതക്ക് മഗ്ഫിറത്തിന്ന് വേണ്ടി ദു:അ ചെയ്യുവാൻ അഭ്യർത്ഥിക്കുന്നു,
20110413

വട്ടേക്കാട്: ഇലക്ഷന്‍ ശതമാനം


വട്ടേക്കാട് : വോട്ടിംഗ് സമാധാനപരമായി കഴിഞ്ഞു രാവിലെ മുതല്‍ തന്നെ ബൂത്തിനു മുന്നില്‍ നീണ്ട നിര തന്നെ ഉണ്ടായിരുന്നു ബൂത്ത് no: 125:ആകെ വോട്ട്‌ 1136 - പോള്‍ ചെയ്തത് 801 -വോട്ടിംഗ്‌ ശതമാനം70.51
ബൂത്ത് no: 126:ആകെ വോട്ട്‌ 1382 -                                               പോള്‍ ചെയ്തത് 874 - വോട്ടിംഗ്‌      ശതമാനം

No comments:

Post a Comment

Enter your email address:

Delivered by www.vattekkad.com

കൂടുതല്‍ വായിക്കാന്‍