വട്ടേകാട് :പി .വി ആലിക്ക ഇന്ന് ( 3/5/2016) ന് മരണപ്പെട്ടു,
20110424

വട്ടേക്കാട്: മൂന്നാം കല്ല്‌ പാലത്തിനു സമീപം ബൈക്ക് അപകടം


വട്ടേക്കാട്: പി.കെ. മൊയ്തുണ്ണി ഹാജി റോഡില്‍ മൂന്നാം കല്ല്‌ പാലത്തിനു സമീപം ബൈക്ക് താഴെക്ക് വീണു നാട്ടിക സദേശിക്ക്‌ ഗുരുതരമായി പരിക്കേറ്റു.പരിക്കേറ്റ ആളെ ആശുപത്രിയിലേക്ക് കൊണ്ടുപോയി.കൂടുതല്‍ വിവരം കിട്ടിയാല്‍ അപ്ഡേറ്റ്‌ ചെയ്യുന്നതാണ്.
അപ്ഡേറ്റ്‌ .Sreekumar,s/o ramakrishna pilla,kumbazhassery house ,nattikka അപകട നില തരണം ചെയ്തു.

No comments:

Post a Comment

Enter your email address:

Delivered by www.vattekkad.com

കൂടുതല്‍ വായിക്കാന്‍