വട്ടേക്കാട് ആലുംപറമ്പ് പള്ളിക്ക് വടക്ക് വശം താമസിക്കുന്ന പരേതനായ ശംസുദ്ധീൻ മുസ്ലിയാരുടെ (മംഗളോദയം വൈദ്യശാല)ഭാര്യയും ജലീൽ ദാരിമിയുടെ മാതാവുമായ കയ്യ മോൾ എന്നവർ അൽപ സമയം മുമ്പ് 11/06/2019 ന് മരണപെട്ട വിവരം അറീക്കുന്നു പരേതക്ക് മഗ്ഫിറത്തിന്ന് വേണ്ടി ദു:അ ചെയ്യുവാൻ അഭ്യർത്ഥിക്കുന്നു,
20110514

വട്ടേക്കാട്: രായംമാരക്കാര്‍ വീട്ടില്‍ നാലകത്ത് മാമു ആര്‍ എന്‍ ഇന്ന് രാവിലെ മരണപെട്ടു(14/05/2011)

വട്ടേക്കാട്: രായംമാരക്കാര്‍ വീട്ടില്‍ നാലകത്ത് മാമു .ആര്‍.എന്‍ ഇന്ന് രാവിലെ മരണപെട്ടു(14/05/2011)
ഭാര്യ:സൈനബ, മക്കള്‍ ഷൌക്കത്ത്, സാബിറ,
‍യൂസഫ്, ജശീറ, യൂനസ്‌.

No comments:

Post a Comment

Enter your email address:

Delivered by www.vattekkad.com

കൂടുതല്‍ വായിക്കാന്‍