വട്ടേക്കാട് ആലുംപറമ്പ് പള്ളിക്ക് വടക്ക് വശം താമസിക്കുന്ന പരേതനായ ശംസുദ്ധീൻ മുസ്ലിയാരുടെ (മംഗളോദയം വൈദ്യശാല)ഭാര്യയും ജലീൽ ദാരിമിയുടെ മാതാവുമായ കയ്യ മോൾ എന്നവർ അൽപ സമയം മുമ്പ് 11/06/2019 ന് മരണപെട്ട വിവരം അറീക്കുന്നു പരേതക്ക് മഗ്ഫിറത്തിന്ന് വേണ്ടി ദു:അ ചെയ്യുവാൻ അഭ്യർത്ഥിക്കുന്നു,
20110507

സ്മാര്‍ട്ട് കാര്‍ഡിലെ തെറ്റുതിരുത്താന്‍ അവസരം


ചാവക്കാട്:ദേശീയ ജനസംഖ്യാ രജിസ്റ്റര്‍ രൂപവത്കരണവുമായി ബന്ധപ്പെട്ട് സ്മാര്‍ട്ട് കാര്‍ഡ് വിതരണം ചെയ്യുന്നതിന്റെ മുന്നോടിയായി തീരദേശത്തെ 11 വില്ലേജുകളിലെ എല്‍.ആര്‍.യു.ആര്‍. പ്രസിദ്ധീകരിച്ചു. സ്മാര്‍ട്ട് കാര്‍ഡില്‍ ജനനത്തിയ്യതി, പേര് തുടങ്ങിയ വിശദാംശങ്ങളില്‍ തെറ്റുകള്‍ ഒഴിവാക്കുന്നതിനായി ബഹുജനങ്ങള്‍ വില്ലേജുകളില്‍ പ്രസിദ്ധീകരിച്ചിട്ടുള്ള രേഖകള്‍ പരിശോധിക്കുകയും പരാതികള്‍ രേഖാമൂലം ഉന്നയിക്കുകയും ചെയ്യണം.



No comments:

Post a Comment

Enter your email address:

Delivered by www.vattekkad.com

കൂടുതല്‍ വായിക്കാന്‍