വട്ടേകാട് :പി .വി ആലിക്ക ഇന്ന് ( 3/5/2016) ന് മരണപ്പെട്ടു,
20110604

മുനയ്ക്കക്കടവിലെ കള്ളുഷാപ്പ് അടച്ചുപൂട്ടണം


ചാവക്കാട്: കടപ്പുറം പഞ്ചായത്തിലെ മുനയ്ക്കക്കടവ് അഴിമുഖം പ്രദേശത്ത് അനധികൃതമായി പ്രവര്‍ത്തിക്കുന്ന കള്ളുഷാപ്പ് അടച്ചുപൂട്ടണമെന്ന്ആവശ്യപ്പെട്ട് മുസ്‌ലിം യൂത്ത്‌ലീഗ് മുനയ്ക്കക്കടവ് മേഖലാ കമ്മിറ്റി പന്തംകൊളുത്തി പ്രകടനം നടത്തി. യൂത്ത്‌ലീഗ് നിയോജകമണ്ഡലം സെക്രട്ടറി എ.എച്ച്. സൈനുല്‍ ആബിദ് ഉദ്ഘാടനം ചെയ്തു. വി.പി. മന്‍സൂര്‍അലി, കെ.കെ. മുനീര്‍, ഷെബീര്‍, അബുതാഹിര്‍ സി.ഐ., അഷ്‌ക്കറലി പി.എ. എന്നിവര്‍ പ്രസംഗിച്ചു.
No comments:

Post a Comment

Enter your email address:

Delivered by www.vattekkad.com

കൂടുതല്‍ വായിക്കാന്‍