വട്ടേകാട് :പി .വി ആലിക്ക ഇന്ന് ( 3/5/2016) ന് മരണപ്പെട്ടു,
20110613

അപേക്ഷകള്‍ ക്ഷണിച്ചു

ചാവക്കാട്: കടപ്പുറം പഞ്ചായത്തിലെ ഒന്ന്, രണ്ട്, വാര്‍ഡുകളില്‍ നിന്ന് എസ്.എസ്.എല്‍.സി., പ്ലസ് ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളില്‍ നിന്ന് ഇ.എസ്.സി. എന്‍ഡോമെന്റിന് അപേക്ഷകള്‍ ക്ഷണിച്ചു. സാക്ഷ്യപ്പെടുത്തിയ മാര്‍ക്ക് ലിസ്റ്റുമായി 20ന് മുമ്പ് ഇരട്ടപ്പുഴ സ്‌പോര്‍ട്‌സ് ക്ലബ്ബില്‍ ബന്ധപ്പെടണം. ഫോണ്‍: 9995287368.

No comments:

Post a Comment

Enter your email address:

Delivered by www.vattekkad.com

കൂടുതല്‍ വായിക്കാന്‍