വട്ടേക്കാട് ആലുംപറമ്പ് പള്ളിക്ക് വടക്ക് വശം താമസിക്കുന്ന പരേതനായ ശംസുദ്ധീൻ മുസ്ലിയാരുടെ (മംഗളോദയം വൈദ്യശാല)ഭാര്യയും ജലീൽ ദാരിമിയുടെ മാതാവുമായ കയ്യ മോൾ എന്നവർ അൽപ സമയം മുമ്പ് 11/06/2019 ന് മരണപെട്ട വിവരം അറീക്കുന്നു പരേതക്ക് മഗ്ഫിറത്തിന്ന് വേണ്ടി ദു:അ ചെയ്യുവാൻ അഭ്യർത്ഥിക്കുന്നു,
20110617

മരണ വാര്‍ത്ത

വട്ടേക്കാട്: പള്ളിയുടെ തെക്ക്‌വശം താമസിക്കുന്ന പാത്തുത്ത(ബോസ്‌ ഫൈസല്‍ ന്‍റെ വീടിന്‍റെ അടുത്ത്‌) ഇന്നു(17/06/2011) രാത്രി മരണപ്പെട്ടു ഖബറടക്കം നാളെ വട്ടേക്കാട് ജുമാമസ്ജിദില്‍ നടക്കും.

No comments:

Post a Comment

Enter your email address:

Delivered by www.vattekkad.com

കൂടുതല്‍ വായിക്കാന്‍