വട്ടേക്കാട് ആലുംപറമ്പ് പള്ളിക്ക് വടക്ക് വശം താമസിക്കുന്ന പരേതനായ ശംസുദ്ധീൻ മുസ്ലിയാരുടെ (മംഗളോദയം വൈദ്യശാല)ഭാര്യയും ജലീൽ ദാരിമിയുടെ മാതാവുമായ കയ്യ മോൾ എന്നവർ അൽപ സമയം മുമ്പ് 11/06/2019 ന് മരണപെട്ട വിവരം അറീക്കുന്നു പരേതക്ക് മഗ്ഫിറത്തിന്ന് വേണ്ടി ദു:അ ചെയ്യുവാൻ അഭ്യർത്ഥിക്കുന്നു,
20110615

സ്വകാര്യവ്യക്തികള്‍ തോടുനികത്തി; വട്ടേക്കാട് ആലുംപറമ്പില്‍ രണ്ട് വീടുകളില്‍ വെള്ളം കയറി

  വട്ടേക്കാട് ആലുംപറമ്പ് പള്ളിക്ക് സമീപം സ്വകാര്യ വ്യക്തികള്‍ തോടുകള്‍ മണ്ണിട്ട് നികത്തിയതിനെത്തുടര്‍ന്ന് രൂക്ഷമായ വെള്ളക്കെട്ട്. രണ്ട് വീടുകളില്‍ വെള്ളം കയറി. ബര്‍ദാന്‍ തങ്ങള്‍ റോഡ് പൂര്‍ണമായി വെള്ളത്തിനടിയിലായതോടെ സമീപ പ്രദേശത്തെ സ്‌കൂളുകളിലേക്കുള്ള വിദ്യാര്‍ത്ഥികളുടെ യാത്ര ദുരിതപൂര്‍ണമായി. വഴിയാത്രക്കാര്‍ ഏറെ ക്ലേശിക്കുന്നു. ആര്‍.വി. ഇബ്രാഹിംകുട്ടി, ആര്‍.വി. ഫൈസല്‍ എന്നിവരുടെ വീടുകളിലേക്കാണ് വെള്ളം കയറിയത്.

No comments:

Post a Comment

Enter your email address:

Delivered by www.vattekkad.com

കൂടുതല്‍ വായിക്കാന്‍