വട്ടേക്കാട് ആലുംപറമ്പ് പള്ളിക്ക് വടക്ക് വശം താമസിക്കുന്ന പരേതനായ ശംസുദ്ധീൻ മുസ്ലിയാരുടെ (മംഗളോദയം വൈദ്യശാല)ഭാര്യയും ജലീൽ ദാരിമിയുടെ മാതാവുമായ കയ്യ മോൾ എന്നവർ അൽപ സമയം മുമ്പ് 11/06/2019 ന് മരണപെട്ട വിവരം അറീക്കുന്നു പരേതക്ക് മഗ്ഫിറത്തിന്ന് വേണ്ടി ദു:അ ചെയ്യുവാൻ അഭ്യർത്ഥിക്കുന്നു,
20110630

കണ്‍സ്യൂമര്‍ സ്റ്റോര്‍ പ്രവര്‍ത്തനമാരംഭിച്ചു

ചാവക്കാട്:ഒരുമനയൂര്‍ സര്‍വീസ് സഹകരണബാങ്കിന്റെ തൊട്ടാപ്പ് കണ്‍സ്യൂമര്‍ സ്റ്റോറിന്റെ ഉദ്ഘാടനം കടപ്പുറം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് സീനത്ത് ഇക്ബാല്‍ നിര്‍വഹിച്ചു. ബാങ്ക് പ്രസിഡന്റ് കെ.എം. ഇബ്രാഹിം അധ്യക്ഷനായി. ഒരുമനയൂര്‍ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് റജീന മൊയ്‌നുദ്ദീന്‍ ആദ്യവില്പന നടത്തി. ബാങ്ക് വൈസ് പ്രസിഡന്റ് പി.എം. ഇബ്രാഹിം, ഡയറക്ടര്‍മാരായ കെ.ജെ. ചാക്കോ, വി.കെ. ഉസ്മാന്‍, മുഹമ്മദ് ഇക്ബാല്‍ കാരയില്‍, കെ. ആറ്റക്കോയ തങ്ങള്‍, വി.സി. ഷാജു, കെ.എ. രതീശന്‍, വി.എ. ജാനകി, ബാങ്ക് സെക്രട്ടറി വി.എം. സുധീര്‍ബാബു എന്നിവര്‍ പ്രസംഗിച്ചു.

No comments:

Post a Comment

Enter your email address:

Delivered by www.vattekkad.com

കൂടുതല്‍ വായിക്കാന്‍