വട്ടേക്കാട് ആലുംപറമ്പ് പള്ളിക്ക് വടക്ക് വശം താമസിക്കുന്ന പരേതനായ ശംസുദ്ധീൻ മുസ്ലിയാരുടെ (മംഗളോദയം വൈദ്യശാല)ഭാര്യയും ജലീൽ ദാരിമിയുടെ മാതാവുമായ കയ്യ മോൾ എന്നവർ അൽപ സമയം മുമ്പ് 11/06/2019 ന് മരണപെട്ട വിവരം അറീക്കുന്നു പരേതക്ക് മഗ്ഫിറത്തിന്ന് വേണ്ടി ദു:അ ചെയ്യുവാൻ അഭ്യർത്ഥിക്കുന്നു,
20110630

പരിസ്ഥിതി ക്ലബ്ബ് ഉദ്ഘാടനം

ചാവക്കാട്: ഒരുമനയൂര്‍ നാഷണല്‍ ഹുദാ സെന്‍ട്രല്‍ സ്‌കൂളിലെ പരിസ്ഥിതി ക്ലബ്ബ് പുനര്‍ജനിയുടെ ഉദ്ഘാടനം വേള്‍ഡ്‌വൈഡ്ഫണ്ട് ഫോര്‍ നേച്ചര്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ പ്രൊഫ. ജെയിന്‍ ജെ. തേറാട്ടില്‍ നിര്‍വഹിച്ചു. ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് നടന്ന പ്രബന്ധ മത്സരത്തില്‍ വിജയികളായവര്‍ക്ക് സമ്മാനദാനം നടത്തി. പ്രിന്‍സിപ്പല്‍ ടി. പ്രകാശ്, മാനേജര്‍ ടി. അബൂബക്കര്‍, സ്റ്റുഡന്‍സ് കോ-ഓര്‍ഡിനേറ്റര്‍ ഫൈസല്‍, സെനിബ പി.എ., ശ്യാമളകുമാരി എന്നിവര്‍ പ്രസംഗിച്ചു.

No comments:

Post a Comment

Enter your email address:

Delivered by www.vattekkad.com

കൂടുതല്‍ വായിക്കാന്‍