വട്ടേകാട് :പി .വി ആലിക്ക ഇന്ന് ( 3/5/2016) ന് മരണപ്പെട്ടു,
20110714

വട്ടേക്കാട്: മലമ്പാബ്ബിനെ പിടികൂടി

വട്ടേക്കാട്: മലമ്പാബ്ബിനെ പിടികൂടി ,മൂന്നാംകല്ല് പാലത്തിനു അടുത്ത്‌ ഇന്ന് രാത്രി 8 മണിക്ക് ബാഹുലയന്‍ കാണുകയായിരുന്നു തുടര്‍ന്ന്‍ ചന്ദ്രന്‍, പ്രസാദ്, റസാക്ക്‌, എന്നിവര്‍ പിടികൂടി ചാകില്‍ കെട്ടി വെച്ചിരിക്കുന്നു ,പാബിനെ കണ്ണാന്‍ നാട്ടുക്കാര്‍ ഇപ്പോള്‍ റസാക്കിന്‍റെ വീട്ടിലെത്തി തുടങ്ങിടുന്ദ്‌, പാബിനെ ഫോറസ്റ്റ്‌കാര്‍ക്ക് കൈമാറും.

1 comment:

സക്കാഫ് vattekkad said...

Thanks mansoor,shaji

Post a Comment

Enter your email address:

Delivered by www.vattekkad.com

കൂടുതല്‍ വായിക്കാന്‍