വട്ടേക്കാട് ആലുംപറമ്പ് പള്ളിക്ക് വടക്ക് വശം താമസിക്കുന്ന പരേതനായ ശംസുദ്ധീൻ മുസ്ലിയാരുടെ (മംഗളോദയം വൈദ്യശാല)ഭാര്യയും ജലീൽ ദാരിമിയുടെ മാതാവുമായ കയ്യ മോൾ എന്നവർ അൽപ സമയം മുമ്പ് 11/06/2019 ന് മരണപെട്ട വിവരം അറീക്കുന്നു പരേതക്ക് മഗ്ഫിറത്തിന്ന് വേണ്ടി ദു:അ ചെയ്യുവാൻ അഭ്യർത്ഥിക്കുന്നു,
20110701

ഹെല്‍ത്ത് ക്ലബ്ബ് ഉദ്ഘാടനം ചെയ്തു

ചാവക്കാട്: ഒരുമനയൂര്‍ എ.യു.പി. സ്‌കൂളിലെ ഹെല്‍ത്ത്ക്ലബ്ബ് ഒരുമനയൂര്‍ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പ്രസന്നന്‍ ഉദ്ഘാടനം ചെയ്തു. പി.വി. അബ്ദുള്‍റസാഖ് അധ്യക്ഷനായി. പ്രധാന അധ്യാപിക പി.കെ. ബീന, പി.ടി.എ. വൈസ്​പ്രസിഡന്റ് ടി.കെ. ഹരിദാസ്, മദര്‍ പി.ടി.എ. പ്രസിഡന്റ് സിന്ധു അശോകന്‍, റസിയ, കെ.എച്ച്.കയ്യുമ്മു എന്നിവര്‍ പ്രസംഗിച്ചു.

No comments:

Post a Comment

Enter your email address:

Delivered by www.vattekkad.com

കൂടുതല്‍ വായിക്കാന്‍