വട്ടേക്കാട് ആലുംപറമ്പ് പള്ളിക്ക് വടക്ക് വശം താമസിക്കുന്ന പരേതനായ ശംസുദ്ധീൻ മുസ്ലിയാരുടെ (മംഗളോദയം വൈദ്യശാല)ഭാര്യയും ജലീൽ ദാരിമിയുടെ മാതാവുമായ കയ്യ മോൾ എന്നവർ അൽപ സമയം മുമ്പ് 11/06/2019 ന് മരണപെട്ട വിവരം അറീക്കുന്നു പരേതക്ക് മഗ്ഫിറത്തിന്ന് വേണ്ടി ദു:അ ചെയ്യുവാൻ അഭ്യർത്ഥിക്കുന്നു,
20110721

മദ്യാസക്തിക്കെതിരെ ജനകീയ കൂട്ടായ്മ സംഘടിപ്പിച്ചു

ചാവക്കാട്: അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷന്‍ ചാവക്കാട് ഏരിയാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ മദ്യാസക്തിക്കെതിരെ ജനകീയ കൂട്ടായ്മ സംഘടിപ്പിച്ചു. സി.ഐ.ടി.യു. ഏരിയാ സെക്രട്ടറി എന്‍.കെ. അക്ബര്‍ ഉദ്ഘാടനം ചെയ്തു. അസോസിയേഷന്‍ വെസ്റ്റ് സെക്രട്ടറി രമാ രാജന്‍ അധ്യക്ഷയായി. ഷീജ പ്രശാന്ത്, പ്രീജ ദേവദാസ്, നസീം അബു, നഗരസഭാ ചെയര്‍പേഴ്‌സണ്‍ എ.കെ. സതീരത്‌നം, എ.എച്ച്. അക്ബര്‍, പ്രിയ മനോഹരന്‍, സി.കെ. ലളിത, സുഗത എന്നിവര്‍ പ്രസംഗിച്ചു.

No comments:

Post a Comment

Enter your email address:

Delivered by www.vattekkad.com

കൂടുതല്‍ വായിക്കാന്‍