വട്ടേകാട് :പി .വി ആലിക്ക ഇന്ന് ( 3/5/2016) ന് മരണപ്പെട്ടു,
20110823

അച്ചടിയില്‍ പിശകുപറ്റിയ 2 രൂപ നാണയം കൌതുകമാകുന്നു

അച്ചടിയില്‍ പിശകുപറ്റിയ 2 രൂപ നാണയം കൌതുകമാകുന്നു. കറുകമാട് സ്വദേശി പണിക്കവീട്ടില്‍ മുഹമ്മദ്ഉണ്ണിയുടെ നാണയ ശേഖരത്തിലാണ് അപൂര്‍വ നാണയംമുള്ളത് .60 കാരനായ മുഹമ്മദ്‌ഉണ്ണിക്കു നാണയ ശേഖരനതോടപ്പം സ്റ്റാബ്ശേഖരണവും ഉണ്ട് .124 രാജിയങ്ങളുടെ അത്യ അപൂര്‍വ സ്റ്റാബ് കളാണ് എദേഹത്തിന്റെ ശേഖരനതിലുള്ളത് വാര്‍ത്ത അയച്ചുതന്നത് അന്‍വര്‍ അലി

No comments:

Post a Comment

Enter your email address:

Delivered by www.vattekkad.com

കൂടുതല്‍ വായിക്കാന്‍