വട്ടേക്കാട് ആലുംപറമ്പ് പള്ളിക്ക് വടക്ക് വശം താമസിക്കുന്ന പരേതനായ ശംസുദ്ധീൻ മുസ്ലിയാരുടെ (മംഗളോദയം വൈദ്യശാല)ഭാര്യയും ജലീൽ ദാരിമിയുടെ മാതാവുമായ കയ്യ മോൾ എന്നവർ അൽപ സമയം മുമ്പ് 11/06/2019 ന് മരണപെട്ട വിവരം അറീക്കുന്നു പരേതക്ക് മഗ്ഫിറത്തിന്ന് വേണ്ടി ദു:അ ചെയ്യുവാൻ അഭ്യർത്ഥിക്കുന്നു,
20110824

വട്ടേക്കാട് A.M.P.K.M.U.P സ്കൂളില്‍ മാധ്യമം വെളിച്ചം


വട്ടേക്കാട് A.M.P.K.M.U.P സ്കൂളില്‍ മാധ്യമം വെളിച്ചം സ്പോന്‍സര്‍ M.A അബൂബക്കര്‍ ഹാജിക്ക് വേണ്ടി വാര്‍ഡ്‌ മെമ്പര്‍ K.A മണി സ്കൂള്‍ വിദ്യാര്‍ഥി പ്രധിനിധി ശുഹൈബിനു പത്രം കയ്മാറുന്നു

No comments:

Post a Comment

Enter your email address:

Delivered by www.vattekkad.com

കൂടുതല്‍ വായിക്കാന്‍