വട്ടേക്കാട് ആലുംപറമ്പ് പള്ളിക്ക് വടക്ക് വശം താമസിക്കുന്ന പരേതനായ ശംസുദ്ധീൻ മുസ്ലിയാരുടെ (മംഗളോദയം വൈദ്യശാല)ഭാര്യയും ജലീൽ ദാരിമിയുടെ മാതാവുമായ കയ്യ മോൾ എന്നവർ അൽപ സമയം മുമ്പ് 11/06/2019 ന് മരണപെട്ട വിവരം അറീക്കുന്നു പരേതക്ക് മഗ്ഫിറത്തിന്ന് വേണ്ടി ദു:അ ചെയ്യുവാൻ അഭ്യർത്ഥിക്കുന്നു,
20110817

ബഹുമാനപ്പെട്ട ഖത്തര്‍ വട്ടേക്കാട് നിവാസികളെ

السلام عليكم ورحمة الله وبركاته                                                                                                                      ബഹുമാനപ്പെട്ട ഖത്തര്‍ വട്ടേക്കാട് നിവാസികളെ വര്‍ഷംതോറും ഖത്തര്‍ വട്ടേക്കാട് നിവാസികളില്‍ നിന്നും ശേഖരിക്കാറുള്ള ഫിത്വര്‍ സാകാത്(15 ഖത്തര്‍ റിയാല്‍ ) സദക്ക (50 ഖത്തര്‍ റിയാല്‍) ഈവര്‍ഷവും ശേഖരിക്കുന്നുണ്ട് . നമ്മുടെ നാട്ടിലെ സാകാതിനര്‍ഹാതപ്പെട്ട സഹോദരങ്ങള്‍ക്ക്‌ പെരുന്നാള്‍ ദിനത്തിന് മുമ്പായി എ ത്തിക്കെന്ടതുകൊണ്ട് ഇ തുനല്കിയീട്ടില്ലാത്ത്തവര്‍ ( 65 ഖത്തര്‍ റിയാല്‍വീതം ) എത്രയുംപെട്ടന്നു മുഹമ്മദുണ്ണി മകന്‍ അബ്ദുമാനാഫ് വശമോ (മൊബൈല്‍ 55784864) മുഹമ്മദാലിഹാജി മകന്‍ ഇസ്മായില്‍ വശമോ (മൊബൈല്‍( 55286797 ) എത്രയും പെട്ടന്ന് എല്പിക്കണമെന്നു അറിയീച്ച്ചു കൊള്ളുന്നു

No comments:

Post a Comment

Enter your email address:

Delivered by www.vattekkad.com

കൂടുതല്‍ വായിക്കാന്‍